യാഥാര്‍ത്ഥ്യലോകവും ഫാന്റസിയും കെട്ടുപിണയുന്ന ഈ പത്മരാജന് കൃതിയെക്കുറിച്ച് കെ പി അപ്പന് പറയുന്നു: ' അസംഭവ്യമായൊരു മനോരാജ്യം പോലെയും അമ്പരപ്പിക്കുന്ന ദൃഷ്ടിവിഷയംപോലെയും കൈകൊണ്ടെഴുതിയ ഒരു ഛായാഗ്രഹണചിത്രം പോലെയും എന്നെ ആകര്‍ഷിച്ച ഈ നോവല്‍ അപൂര്‍വ്വവും സങ്കീര്‍ണ്ണവുമായ ഭാവമണ്ഡലങ്ങളാണ് സൃഷ്ടിച്ചത്'. ധിരുലാലിന്റെ പ്രതിമയെപ്പോളെ നാമോരുത്തരും ഈ കോട്ടയ്ക്കപ്പുറത്തെ ദ്വീപിലെ സ്വര്‍ഗ്ഗം കാണും. പ്രണയം ഏതൊരു സ്ത്രീയെയും രാജകുമാരിയാക്കുമെന്നും നാമറിയും.
© 2023 OLIVE (Audiobook): 9789357420532
Release date
Audiobook: 3 January 2023

Step into an infinite world of stories
Overall rating based on 36 ratings
Heartwarming
Page-turner
Mind-blowing
Download the app to join the conversation and add reviews.
Showing 10 of 36
Ammu
5 Jan 2023
My most fav book from childhood….
Deepak
12 Mar 2023
മനോഹരം ..വളരെ സങ്കീർണമായ ആശയം ഏറ്റവും ലളിതമായി ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു
Abi
9 May 2024
Fiction..
Saranya
6 Aug 2023
Wow!! What a fantastic story!! Didn’t expect that ending at all, totally unpredictable
ദീപക്
1 Jul 2023
അത്ഭുദം ..മായികമായ അനുഭവം
കുമാർ
12 Mar 2023
മനോഹരമായ എഴുത്ത്
Ajitha
25 Nov 2023
ആരാലും മനസിലാക്കപ്പെടാതെ എത്ര ജന്മങ്ങൾ .... വാക്കുകൾ കൊണ്ടെത്ര ശ്രമിച്ചാലും പിടിതരാത്ത മറുതീരമായിത്തന്നെ മറ്റൊരാൾ തുടരുന്നു. അയാൾ ... പേരെന്തായാലും. ഇതിലേറെ അർഹിച്ചിരുന്നു. വല്ലാതെ നൊമ്പരപ്പെടുത്തിയ കഥ.
MANOJ
4 Aug 2023
Great novel from Padmarajan
Joe
14 Jan 2023
Thrilling and brilliant story. 👏
D
6 Nov 2023
A fiction, interesing. Can be heard like a folk tale or children's story.
English
India